1. എറണാകുളത്തുനിന്ന് 250 കി.മീറ്റർ അകലെയുള്ള തിരുവനന്തപുരത്തേക്ക് 50 കി.മീറ്റർ വേഗത്തിൽ ഒരു കാറ് പുറപ്പെടുന്നു. അതെ സമയം തിരുവനന്തപുരത്തുനിന്ന് 70 കി.മീറ്റർ വേഗത്തിൽ എറണാകുളത്തേക്ക് ഒരു ലോറിയും യാത്ര തിരിക്കുന്നു. എത്ര മണിക്കുറിനു ശേഷം അവ തമ്മിൽ കണ്ടുമുട്ടുന്നു? [Eranaakulatthuninnu 250 ki. Meettar akaleyulla thiruvananthapuratthekku 50 ki. Meettar vegatthil oru kaaru purappedunnu. Athe samayam thiruvananthapuratthuninnu 70 ki. Meettar vegatthil eranaakulatthekku oru loriyum yaathra thirikkunnu. Ethra manikkurinu shesham ava thammil kandumuttunnu?]

Answer: 2 മണി 5 മിനുട്ട് [2 mani 5 minuttu]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->എറണാകുളത്തുനിന്ന് 250 കി.മീറ്റർ അകലെയുള്ള തിരുവനന്തപുരത്തേക്ക് 50 കി.മീറ്റർ വേഗത്തിൽ ഒരു കാറ് പുറപ്പെടുന്നു. അതെ സമയം തിരുവനന്തപുരത്തുനിന്ന് 70 കി.മീറ്റർ വേഗത്തിൽ എറണാകുളത്തേക്ക് ഒരു ലോറിയും യാത്ര തിരിക്കുന്നു. എത്ര മണിക്കുറിനു ശേഷം അവ തമ്മിൽ കണ്ടുമുട്ടുന്നു? ....
QA->എറണാകുളത്തുനിന്ന് 250 കി.മീറ്റർ അകലെയുള്ള തിരുവനന്തപുരത്തേക്ക് 50 കി.മീറ്റർ വേഗത്തിൽ ഒരു കാറ് പുറപ്പെടുന്നു. അതെ സമയം തിരുവനന്തപുരത്തുനിന്ന് 70 കി.മീറ്റർ വേഗത്തിൽ എറണാകുളത്തേക്ക് ഒരു ലോറിയും യാത്ര തിരിക്കുന്നു. എത്ര മണിക്കുറിനു ശേഷം അവ തമ്മിൽ കണ്ടുമുട്ടുന്നു?....
QA->മിന്നു ഒരു സ്ഥലത്തു നിന്ന് 100 മീറ്റർ കിഴക്കോട്ട് നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് നടന്നു . വീണ്ടും വലത്തോട്ട് തിരിഞ്ഞു 70 മീറ്റർ മുന്നോട്ട് നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് നടന്നു . ആദ്യ സ്ഥലത്തു നിന്നും ഇപ്പോൾ എത്ര അകലത്തിലാണ് മിന്നു നിൽക്കുന്നത് ?....
QA->ഒരാൾ വീട്ടിൽനിന്നും 15 മീറ്റർ വടക്കോട്ടും 20 മീറ്റർ കിഴക്കോട്ടും 15 മീറ്റർ തെക്കോട്ടും 10 മീറ്റർ പടിഞ്ഞാറോട്ടും സഞ്ചരിച്ചാൽ അയാൾ വീട്ടിൽനിന്നും എത്ര മീറ്റർ അകലെയായിരിക്കും? ....
QA->പുരുഷൻമാരും 4 ആൺകുട്ടികളും ഒരു ജോലി 8 ദിവസം കൊണ്ട് ചെയ്തു തീർക്കും. അതെ ജോലി 2 പുരുഷൻമാരും 4 ആൺകുട്ടികളും അതെ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?....
MCQ->ഒരാൾ ഒരു ദിവസം കൊണ്ട് 2 മീറ്റർ X 2 മീറ്റർ x 2 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കും. ഇതേ നിരക്കിൽ 3 പേർ ചേർന്ന് 4 മീറ്റർ X 4 മീറ്റർ x 4 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കാൻ എത്ര ദിവസം വേണം?...
MCQ->മിന്നു ഒരു സ്ഥലത്തുനിന്ന് 100 മീറ്റർ കിഴക്കോട്ട് നടന്നതിനു ശേഷം വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ മുന്നോട്ട് നടന്നു. വീണ്ടും വലത്തോട്ടു തിരിഞ്ഞ് 70 മീറ്റർ മൂന്നോട്ടു നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞ് 50 മീറ്റർ മുന്നോട്ടു നടന്നു. ആദ്യ സ്ഥലത്തുനിന്ന് ഇപ്പോൾ എത...
MCQ->മിന്നു ഒരു സ്ഥലത്തുനിന്ന് 100 മീറ്റർ കിഴക്കോട്ട് നടന്നതിനു ശേഷം വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ മുന്നോട്ട് നടന്നു. വീണ്ടും വലത്തോട്ടു തിരിഞ്ഞ് 70 മീറ്റർ മൂന്നോട്ടു നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞ് 50 മീറ്റർ മുന്നോട്ടു നടന്നു. ആദ്യ സ്ഥലത്തുനിന്ന് ഇപ്പോൾ എത?...
MCQ->വീട്ടിൽ നിന്ന് അവിനാഷ് പോയത് സ്വന്തം വീടിന്റെ വടക്ക് കിഴക്കായി 500 മീറ്റർ അകലെയുള്ള കപിലിന്റെ വീട്ടിലേക്കാണ്. അവിടെ നിന്ന് ഇരുവരും കപിലിന്റെ വീടിന് തെക്കോട്ടായി 400 മീറ്റർ അകലെയുള്ള വരുണിന്റെ വീട്ടിലേക്ക് പോയി. അവിനാഷിന്റെ ഇപ്പോഴത്തെ സ്ഥാനവും തുടക്കത്തിൽ അവന്റെ സ്ഥാനവും തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്രയാണ് ?...
MCQ->രവി ഒരു സ്ഥലത്തുനിന്നും 20 മീറ്റർ കിഴക്കോട്ടു സഞ്ചരിച്ചതിനുശേഷം ഇടത്തോട്ട് തിരിഞ്ഞു 15 മീറ്റർ സഞ്ചരിക്കുന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 10 മീറ്റർ സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് രവി ഇപ്പോൾ എത്ര അകലത്തിലാണ്?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution