Warning: implode(): Invalid arguments passed in /www/wwwroot/jobquiz.info/mdiscuss.php on line 336 വീട്ടിൽ നിന്ന് അവിനാഷ് പോയത് സ്വന്തം വീടിന്റെ വടക്ക് കിഴക്കായി 500 മീറ്റർ അകലെയുള്ള കപിലിന്റ� ?->(Show Answer!)
1. വീട്ടിൽ നിന്ന് അവിനാഷ് പോയത് സ്വന്തം വീടിന്റെ വടക്ക് കിഴക്കായി 500 മീറ്റർ അകലെയുള്ള കപിലിന്റെ വീട്ടിലേക്കാണ്. അവിടെ നിന്ന് ഇരുവരും കപിലിന്റെ വീടിന് തെക്കോട്ടായി 400 മീറ്റർ അകലെയുള്ള വരുണിന്റെ വീട്ടിലേക്ക് പോയി. അവിനാഷിന്റെ ഇപ്പോഴത്തെ സ്ഥാനവും തുടക്കത്തിൽ അവന്റെ സ്ഥാനവും തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്രയാണ് ? [Veettil ninnu avinaashu poyathu svantham veedinte vadakku kizhakkaayi 500 meettar akaleyulla kapilinte veettilekkaanu. Avide ninnu iruvarum kapilinte veedinu thekkottaayi 400 meettar akaleyulla varuninte veettilekku poyi. Avinaashinte ippozhatthe sthaanavum thudakkatthil avante sthaanavum thammilulla ettavum kuranja dooram ethrayaanu ?]