1. ഒരു ക്ലാസിലെ നാലുകുട്ടികള് ഒരു ബഞ്ചില് ഇരിക്കുന്നു. സുനില്, മാത്യുവിന്റെ ഇടതുവശത്തും റഹിമിന്റെ വലതുവശത്തുമാണ്. അനിലിന്റെ ഇടതുവശത്താണ് റഹിം. ആരാണ് ഏറ്റവും ഇടതുവശത്ത് ഇരിക്കുന്നത്? [ oru klaasile naalukuttikalu oru banchilu irikkunnu. Sunilu, maathyuvinte idathuvashatthum rahiminte valathuvashatthumaanu. Anilinte idathuvashatthaanu rahim. Aaraanu ettavum idathuvashatthu irikkunnath?]