1. അഞ്ചുപേർ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. ഹരിയുടെ വലതുവശത്ത് രണ്ടാമതായി സന്തോഷും സന്തോഷിന്റെ ഇടതുവശത്ത്
മൂ ന്നാമതായി മണിയും മണിയുടെ വലതുവശത്ത് രണ്ടാമതായി രവിയും രവിയുടെ വലതുവശത്ത് രണ്ടാമതായി രഘുവും ഇരിക്കുന്നു എന്നാൽ ഹരിയുടെയും സന്തോഷിന്റെയും ഇടയ്ക്ക് ഇരിക്കുന്നതാരാണ്?
[Anchuper oru vattameshayude chuttum irikkukayaanu. Hariyude valathuvashatthu randaamathaayi santhoshum santhoshinte idathuvashatthu
moo nnaamathaayi maniyum maniyude valathuvashatthu randaamathaayi raviyum raviyude valathuvashatthu randaamathaayi raghuvum irikkunnu ennaal hariyudeyum santhoshinteyum idaykku irikkunnathaaraan?
]
Answer: രവി
[Ravi
]