1. കാവ്യയും ദിവ്യയും രമ്യയും സഹോദരിമാര്‍ ആകുന്നു. കാവ്യയുടെ മകന്‍ രാഹുലും, ദിവ്യയുടെ മകള്‍ രേഷ്മയും രമ്യയുടെ മകള്‍ രേവതിയും ആണ്. രേഷ്മയുടെ മകളാണ് ജീവ എങ്കില്‍ കാവ്യയും ജീവയും തമ്മിലുള്ള ബന്ധം എന്ത്? [Kaavyayum divyayum ramyayum sahodarimaar‍ aakunnu. Kaavyayude makan‍ raahulum, divyayude makal‍ reshmayum ramyayude makal‍ revathiyum aanu. Reshmayude makalaanu jeeva enkil‍ kaavyayum jeevayum thammilulla bandham enthu?]

Answer: അമ്മൂമ്മ [Ammoomma]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->കാവ്യയും ദിവ്യയും രമ്യയും സഹോദരിമാര്‍ ആകുന്നു. കാവ്യയുടെ മകന്‍ രാഹുലും, ദിവ്യയുടെ മകള്‍ രേഷ്മയും രമ്യയുടെ മകള്‍ രേവതിയും ആണ്. രേഷ്മയുടെ മകളാണ് ജീവ എങ്കില്‍ കാവ്യയും ജീവയും തമ്മിലുള്ള ബന്ധം എന്ത്?....
QA->പാര്‍ക്കില്‍ നില്‍ക്കുന്ന ഒരു സ്ത്രീയെ കാണിച്ച് വിദ്യ പറഞ്ഞു` എന്‍റെ അമ്മൂമ്മയ്ക്ക് ഒരേ ഒരു മകന്‍ മാത്രമാണുള്ളത്. ആ മകന്‍റെ മകളാണ് ഇത്. വിദ്യ ഈ സ്ത്രീയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.....
QA->അച്ഛന്‍റെയും മകന്‍റെയും ഇപ്പോഴത്തെ വയസ്സിന്‍റെ അനുപാതം 6:1 ആണ്. അഞ്ച ് വര്‍ഷം കഴിഞ്ഞ് അവരുടെ വയസ്സിന്‍റെ അനുപാതം 7:2 ആകും മകന്‍റെ ഇപ്പോഴത്തെ വയസ്സ് എത്ര?....
QA->. ഒരു സ്ത്രീയെ ചൂണ്ടികാട്ടി ഒരാള്‍ ഇങ്ങനെ പറഞ്ഞു, `ഇവരുടെ അച്ഛന്‍റെ മകള്‍ എന്‍റെ അച്ഛന്‍റെ ഭാര്യയുടെ സഹോദരി യാണ്`. സ്ത്രീയും അയാളും തമ്മിലുളള ബന്ധം എന്ത്....
QA->അച്ഛന് ഇപ്പോള്‍ 40 വയസ്സും മകന് 5 വയസ്സും പ്രായമുണ്ട്. മകന് 40 വയസ്സാകുമ്പോള്‍ അച്ഛന്‍റെ വയസ്സ് എത്രയായിരിക്കും?....
MCQ->രമയുടെ ഇപ്പോഴത്തെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 3 മടങ്ങിനെക്കാള്‍ 4 കൂടുതല്‍ ആണ് മൂന്നു വര്ഷം മുന്പ് രമയുടെ പ്രായം മകന്‍റെ വയസ്സിന്‍റെ 5 മടങ്ങ്‌ ആയിരുന്നു എങ്കില്‍ രമയുടെ വയസ്സ് എത്ര?...
MCQ->രമയുടെ ഇപ്പോഴത്തെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 3 മടങ്ങിനെക്കാള്‍ 4 കൂടുതല്‍ ആണ് മൂന്നു വര്‍ഷം മുന്പ് രമയുടെ പ്രായം മകന്‍റെ വയസ്സിന്‍റെ 5 മടങ്ങ്‌ ആയിരുന്നു എങ്കില്‍ രമയുടെ വയസ്സ് എത്ര?...
MCQ->മുൻനിര ജൽജീവൻ മിഷന്റെ (JJM) ലക്ഷ്യം മികച്ചതാക്കാൻ പ്രധാനമന്ത്രി ജൽജീവൻ മിഷൻ ആപ്പും രാഷ്ട്രീയ ജൽജീവൻകോഷും പുറത്തിറക്കി. ഏത് വർഷമാണ് ദൗത്യം ആരംഭിച്ചത് ?...
MCQ->മനീഷിന്റെ ശമ്പളവും അമിതിന്റെ ശമ്പളവും തമ്മിലുള്ള അനുപാതം 3 : 7 ആണ്. പായലിന്റെ ശമ്പളവും അമിതിന്റെ ശമ്പളവും തമ്മിലുള്ള അനുപാതം 2 : 5 ആണ്. മൂവരുടെയും ആകെ വരുമാനം 12000 ആണെങ്കിൽ. അപ്പോൾ മനീഷിന്റെയും അമിതിന്റെയും ശമ്പളം തമ്മിലുള്ള വ്യത്യാസം എത്ര ?...
MCQ->A എന്നത് D യുടെ അമ്മയാണ്. B യുടെ മകളാണ് C. C യുടെ ഭർത്താവ് F. A യുടെ ഭർത്താവ് G യും B; A യുടെ സഹോദരിയും ആയാൽ G യും D യും തമ്മിലുള്ള ബന്ധം?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution