1. ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഡോക് ലാം ഇന്ത്യയുടെ ഏത് സംസ്ഥാനത്തിന് സമീപമുള്ള പ്രദേശമാണ്? [Ippol vaartthakalil niranjunilkkunna doku laam inthyayude ethu samsthaanatthinu sameepamulla pradeshamaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    സിക്കിം
    ഇന്ത്യയുടെ സിക്കിം, ചൈനയുടെ ടിബറ്റ്, ഭൂട്ടാൻ എന്നിവ സംഗമിക്കുന്ന അതിർത്തി പ്രദേശമാണ് ഡോക് ല. ഇവിടുത്തെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷാത്മകമായ അന്തരീക്ഷം തുടരുകയാണ്. ചൈനയിലെ യാദോങിൽ നിന്ന് ഡോക് ലാമിലേക്ക് റോഡ് നിർമിക്കാനുള്ള ചൈനയുടെ നീക്കമാണ് സംഘർഷത്തിന് തുടക്കം കുറിച്ചത്. ഡോക് ലാമിന്റെ അവകാശത്തെച്ചൊല്ലി ചൈനയും ഭൂട്ടാനും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.
Show Similar Question And Answers
QA->അമേരിക്കയിലെ സീറ്റിൽ സ്വദേശിയായ ഗാബിമാൻ എന്ന എട്ടുവയസ്സുകാരി വാർത്തകളിൽ ഇടം നേ ടിയത് അവളുടെ പക്ഷി സ്നേഹം ഒന്നുകൊണ്ടുമാത്രമല്ല . പതിവായി അവൾ ആഹാരം കൊടുക്കുന്ന പക്ഷികൾ , നിറമുള്ള കല്ലുകളും , കുപ്പിവളകളും , ബട്ടണുകളും , തുണികഷണങ്ങളും തിരികെ സമ്മാനമായി അവൾക്ക് നൽകുന്നതുകൊണ്ടും കൂടിയാണ് . ഏത് പക്ഷികളാണ് അവളുടെ കൂട്ടുകാർ ?....
QA->നാ​ലാം മൈ​സൂർ യു​ദ്ധ​ത്തിൽ ടി​പ്പു വ​ധി​ക്ക​പ്പെ​ടു​മ്പോൾ ഗ​വർ​ണർ ജ​ന​റൽ?....
QA->ഐലറ്റ്സ് ഓഫ് ലാം​ഗർഹാൻസ് കാണുന്നതെവിടെ?....
QA->ഐലറ്റ്സ് ഓഫ് ലാം​ഗർഹാൻസ് കോശങ്ങളിലെ ബീറ്റ കോശങ്ങൾ ഉത്പാദിപ്പിക്കുന്നതെന്ത്?....
QA->ഐലറ്റ്സ് ഓഫ് ലാം​ഗർഹാൻസ് കോശങ്ങളിലെ ആൽഫ കോശങ്ങൾ ഉത്പാദിപ്പിക്കുന്നതെന്ത്?....
MCQ->ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഡോക് ലാം ഇന്ത്യയുടെ ഏത് സംസ്ഥാനത്തിന് സമീപമുള്ള പ്രദേശമാണ്?....
MCQ->ഏത് ഇന്ത്യന്‍ നഗരമാണ് ഡൊമിനിക് ലാം‌പെയററിന്‍റെ ’സിറ്റി ഓഫ് ജോയ്’യെ അടിസ്ഥാനമാക്കിയിരിക്കുന്നത്? -....
MCQ->സ്നേഹക്കും അച്ഛനും കൂടി ഇപ്പോൾ ആകെ വയസ്സ് 40 അഞ്ച് വർഷം കഴിയുമ്പോൾ അച്ഛന് സ്നേഹയുടെ നാലിരട്ടി പ്രായം കാണും എങ്കിൽ ഇപ്പോൾ സ്നേഹയുടെ പ്രായം എത്ര?....
MCQ->10 വർഷം മുമ്പ് ഒരു പിതാവിന്റെ പ്രായം മകന്റെ 3 ½ ഇരട്ടി ആയിരുന്നു ഇപ്പോൾ 10 വർഷം കഴിഞ്ഞ് പിതാവിന്റെ പ്രായം മകന്റെ 2 ¼ മടങ്ങ് വരും. ഇപ്പോൾ അച്ഛന്റെയും മകന്റെയും വയസ്സിന്റെ ആകെത്തുക എത്രയായിരിക്കും?....
MCQ->ഇന്ത്യന്‍ ഭരണഘടനയില്‍ ഡോക് ട്രിന്‍ ഓഫ്‌ പ്ലഷര്‍ എന്ന ആശയവുമായി ബന്ധപ്പെട്ട അനുച്ചേദം?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution