1. നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ പുതിയ മാനേജിങ് ഡയറക്ടർ? [Naashanal sttoku ekschenchinte puthiya maanejingu dayarakdar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
വിക്രം ലിമായെ
ചിത്രാ രാമകൃഷ്ണനായിരുന്നു നാഷണൽ സ്റ്റോക് എക്സചേഞ്ചിന്റെ മാനേജിങ് ഡയറക്ടർ. ഇവർ സ്ഥാനമൊഴിഞ്ഞതോടെയാണ് ജൂലായ് 17-ന് വിക്രം ലിമായെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായി ചുമതലയേറ്റത്. മുംബൈ സ്റ്റോക് എക്സചേഞ്ചിന്റെ മാനേജിങ് ഡയറക്ടർ ആശിഷ്കുമാർ ചൗഹാനാണ്.