1. ഇന്ത്യയിലെ ഏത് പ്രമുഖ ഐ ടി സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ആയാണ് സലിൽ പരേഖ് നിയമിതനായത്? [Inthyayile ethu pramukha ai di sthaapanatthinte maanejingu dayarakdar aayaanu salil parekhu niyamithanaayath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഇൻഫോസിസ്
ഇന്ത്യയിലെ രണ്ടാമത്തെ വൻകിട സോഫ്റ്റ് വെയർ നിർമാതാക്കളാണ് ഇൻഫോസിസ്. ഇതിന്റെ ചീഫ് എക്സിക്യുട്ടീവ് ഒാഫീസറും മാനേജിങ് ഡയറക്ടറുമായി അഞ്ചു വർഷത്തേക്കാണ് സലിൽ പരേഖിനെ നിയമിച്ചിരിക്കുന്നത്. 2018 ജനുവരി രണ്ടിന് ഇദ്ദേഹം ചുമതലയേൽക്കും.