1. സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന നിരക്ക്(ജി.ഡി.പി.) എത്രയാണ്? [Septtambaril avasaaniccha randaam paadatthil inthyayude mottha aabhyanthara uthpaadana nirakku(ji. Di. Pi.) ethrayaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
6.3
ജൂലായിൽ അവസാനിച്ച ആദ്യ പാദത്തിൽ 5.7 ശതമാനമായിരുന്നു മൊത്ത ആഭ്യന്തര ഉത്പാദനം. ധനക്കമ്മി ഏഴു മാസം കൊണ്ട് 5.25 ലക്ഷം രൂപയായി വർധിച്ചതായാണ് ഇതോടൊപ്പം പുറത്തുവന്ന കണക്കുകളിൽ മറ്റൊന്ന്.
ജൂലായിൽ അവസാനിച്ച ആദ്യ പാദത്തിൽ 5.7 ശതമാനമായിരുന്നു മൊത്ത ആഭ്യന്തര ഉത്പാദനം. ധനക്കമ്മി ഏഴു മാസം കൊണ്ട് 5.25 ലക്ഷം രൂപയായി വർധിച്ചതായാണ് ഇതോടൊപ്പം പുറത്തുവന്ന കണക്കുകളിൽ മറ്റൊന്ന്.