1. ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം? [Loka bhaarodvahana chaampyanshippil svarnam nediya inthyan thaaram?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    മീരാബായ് ചാനു
    അമേരിക്കയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 48 കിലോഗ്രാം വിഭാഗത്തിലാണ് ചാനു സ്വർണം നേടിയത്. 1995-ൽ കർണം മല്ലേശ്വരി ലോക ഭാരദ്വോഹനത്തിൽ സ്വർണം നേടിയിരുന്നു. അതിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരി സ്വർണം നേടുന്നത്. മണിപ്പൂരിലെ ഇംഫാൽ സ്വദേശിയാണ് 23 കാരിയായ മീരാബായ് ചാനു.
Show Similar Question And Answers
QA->ഡൽഹിയിൽ നടന്ന ലോക വനിത ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടി ലോക റെക്കോർഡിട്ട ഇന്ത്യൻ താരം?....
QA->ലോക ജൂനിയർ ഷൂട്ടിംഗ് 2021 ചാമ്പ്യൻഷിപ്പിൽ 3 സ്വർണ്ണം നേടിയ ഇന്ത്യൻ താരം?....
QA->ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഇന്ത്യൻ താരം ?....
QA->യുഎസിൽ നടക്കുന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ വെള്ളി നേടിയ ഇന്ത്യൻ താരം?....
QA->2022 ലെ ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻവനിത ?....
MCQ->ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം?....
MCQ->2021-ലെ കോമൺവെൽത്ത് ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 55 കിലോഗ്രാം സ്‌നാച്ച് വിഭാഗത്തിൽ സ്വർണമെഡൽ നേടിയത് ആരാണ് ?....
MCQ->സിംഗപ്പൂർ ഭാരോദ്വഹന ഇന്റർനാഷണൽ 2022-ൽ 55 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യൻ ഭാരോദ്വഹന താരമായ _______ സ്വർണം നേടി.....
MCQ->ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം?....
MCQ->2022 റഷ്യയിൽ നടന്ന വുഷു സ്റ്റാർസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കുവേണ്ടി സ്വർണം നേടിയ താരം ആര് ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution