1. സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായ പരിധി എത്രയാക്കാനാണ് കേരള മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്? [Samsthaanatthu madyam vaangaanulla kuranja praaya paridhi ethrayaakkaanaanu kerala manthrisabha theerumaanicchirikkunnath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    23
    സംസ്ഥാനത്ത് മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള കുറഞ്ഞ പ്രായ പരിധി നിലവിൽ 21 ആയിരുന്നു. ഇത് 23 ആക്കാൻ അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തി ഒാർഡിനൻസ് ഇറക്കാനാണ് ഡിസംബർ ആറിന് ചേർന്ന മന്ത്രി സഭാ യോഗം തീരുമാനിച്ചത്. കള്ളിൽ മായം ചേർത്താൽ ലഭിക്കാവുന്ന ശിക്ഷയിൽ ഇളവ് വരുത്താനും മന്ത്രി സഭ ഇതോടൊപ്പം തീരുമാനിച്ചിട്ടുണ്ട്.
Show Similar Question And Answers
QA->ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായ പരിധി?....
QA->ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായ പരിധി ?....
QA->ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണറായി നിയമിക്കപ്പെടുന്നതിനുള്ള കുറഞ്ഞ പ്രായ പരിധി എത്ര?....
QA->ദേശീയ പെൻഷൻ പദ്ധതിയിൽ ചെരുന്നതിനുള്ള പുതുക്കിയ പ്രായ പരിധി?....
QA->സിഗരറ്റ് വാങ്ങാനുള്ള പ്രായപരിധി വർഷംതോറും കൂട്ടാൻ തീരുമാനിച്ച രാജ്യം?....
MCQ->സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായ പരിധി എത്രയാക്കാനാണ് കേരള മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്?....
MCQ->ഒറ്റ ബ്രാൻഡ് ചില്ലറ വിൽപ്പന മേഖലയിൽ സർക്കാരിന്റെ അനുമതിയില്ലാതെ നടത്താവുന്ന വിദേശ നിക്ഷേപത്തിന്റെ പരിധി എത്രയാക്കാനാണ് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്?....
MCQ->ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായ പരിധി?....
MCQ->സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥനെ നിയമിക്കാൻ വേണ്ട പ്രായ പരിധി ?....
MCQ->ടെലികോം മേഖലയിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പുതിയ FDI പരിധി എന്താണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution