1. യുണൈറ്റഡ് നാഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ ഇന്ത്യയിലെ ഗുഡ് വിൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് നടി? [Yunyttadu naashansu envayonmentu prograaminte inthyayile gudu vil ambaasadaraayi thiranjedukkappetta bolivudu nadi?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ദിയ മിർസ
    വന്യജീവി സംരക്ഷണം,കാലാവസ്ഥാ വ്യതിയാനം,അന്തരീക്ഷ മലിനീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ബോധവത്കരണത്തിന്റെ ഭാഗമായാണ് യു.എൻ.ഇ.പി. ഒരോ രാജ്യത്തും ഗുഡ് വിൽ അംബാസഡറെ നിയോഗിക്കുന്നത്.
Show Similar Question And Answers
QA->യുണെറ്റഡ് നേഷൻസ് എൻവയോൺമെൻറ് പ്രോഗ്രാമിന്റെ (UNEP) ആസ്ഥാനം? ....
QA->യുണൈറ്റഡ് നാഷൻസ് ഡിസെൻഗേജ്മെൻറ് ഒബ്സർവർ ഫോഴ്സിന്റെ തലവനായ ഇന്ത്യക്കാരൻ ? ....
QA->കേരളത്തിന്റെ തൊഴിൽ നൈപുണ്യ വികസന പദ്ധതികളുടെ ഗുഡ് വിൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത് ആര്....
QA->യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻറ് പ്രോഗ്രാം Father of Economic Ecology എന്ന് വിശേഷിപ്പിച്ചത് ആരയാണ്?....
QA->സ്വഛ് ഭാരത് മിഷന്റെ ഭാഗമായ സച് സാഥി പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായ ബോളിവുഡ് നടി? ....
MCQ->യുണൈറ്റഡ് നാഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ ഇന്ത്യയിലെ ഗുഡ് വിൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് നടി?....
MCQ->യുണൈറ്റഡ് നാഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം ഖരമാലിന്യ സംസ്കരണത്തിൽ മാതൃകാ നഗരമായി തിരഞ്ഞെടുത്ത കേരളത്തിലെ നഗരം?....
MCQ->യുണൈറ്റഡ് നേഷൻസ് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ (WFP) ഗുഡ്‌വിൽ അംബാസഡറായി ആരെയാണ് നിയമിക്കപ്പെട്ടത്?....
MCQ->യുണൈറ്റഡ് നേഷൻസ് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ (UN-WFP) ഗുഡ്‌വിൽ അംബാസഡറായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത്?....
MCQ->2020 ലെ ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ്‌ നടി.....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution