1. യുണൈറ്റഡ് നാഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം ഖരമാലിന്യ സംസ്കരണത്തിൽ മാതൃകാ നഗരമായി തിരഞ്ഞെടുത്ത കേരളത്തിലെ നഗരം? [Yunyttadu naashansu envayonmentu prograam kharamaalinya samskaranatthil maathrukaa nagaramaayi thiranjeduttha keralatthile nagaram?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ആലപ്പുഴ
ജപ്പാനിലെ ഒസാക്ക,സ്ലൊവാനിയയിലെ ലുബ്ജാന,മലേഷ്യയിലെ പെനാങ്,കൊളംബിയയിലെ കാജിക എന്നിവയാണ് ആലപ്പുഴയ്ക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ടത്. ഖര മാലിന്യ സംസ്കരണത്തിൽ വികേന്ദ്രീകൃതമായി നടപ്പിലാക്കിയ പദ്ധതികളാണ് ആലപ്പുഴയ്ക്ക് അംഗീകാരമായത്.