1. ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ 2017-ലെ ബാലൺദ്യോർ പുരസ്കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഏത് രാജ്യത്തിന്റെ ഫുട്ബാൾ ടീം ക്യാപ്റ്റനാണ്? [Phraansu phudbol maagasinte 2017-le baalandyor puraskaaram nediya kristtyaano ronaaldo ethu raajyatthinte phudbaal deem kyaapttanaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
പോർച്ചുഗൽ
2008,2013,2014,2016 വർഷങ്ങളിലും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കായിരുന്നു ബ്യൺദ്യോർ പുരസ്കാരം. അർജന്റീന ഫുട്ബോൾ ടീം ക്യാപ്റ്റനായ ലയണൽ മെസ്സിയും അഞ്ച് തവണ ഈ പുരസ്കാരം നേടിയിട്ടുണ്ട്. പ്രമുഖ സ്പോർട്സ് ലേഖകർ വോട്ടെടുപ്പിലൂടെയാണ് ബാലൺദ്യോർ പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്.