1. 2017-ലെ ഫെഡറേഷൻ കപ്പ് ഫുട്ബോൾ കിരീടം നേടിയ ടീം? [2017-le phedareshan kappu phudbol kireedam nediya deem?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ബെംഗളൂരു എഫ്.സി.
കട്ടക്കിൽ മേയ് 21-ന് നടന്ന ഫൈനലിൽ മോഹൻ ബഗാനെ 2-0ന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു എഫ്.സി. കിരീടം നേടിയത്. 2014-15 സീസണിലും ബെംഗളൂരുവിനായിരുന്നു കിരീടം.