1. 2017-ലെ ക്ലബ്ബ് ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ ടീം? [2017-le klabbu lokakappu phudbol kireedam nediya deem?]
Ask Your Doubts Here
Comments
By: anil on 17 May 2019 12.56 am
റയൽ മഡ്രിഡ്
അബുദാബിയിൽ നടന്ന ഫൈനലിൽ ബ്രസീൽ ടീമായ ഗ്രെമിയോയെ ഏകപക്ഷിയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് റയൽ ക്ലബ്ബ് ലോകകപ്പ് സ്വന്തമാക്കിയത്. ക്ലബ്ബ് ലോകകപ്പ് ഫുട്ബോൾ കിരീടം നിലനിർത്തുന്ന ആദ്യ ടീമാണ് റയൽ മഡ്രിഡ്. ക്ലബ്ബ് ലോകകപ്പിൽ റയലിന്റെ മൂന്നാം കിരീടമാണിത്.