1. കേരളത്തിലെ മികച്ച സർവകലാശാലയ്ക്കുള്ള 2017-ലെ ചാൻസലേഴ്സ് അവാർഡ് നേടിയ സർവകലാശാല? [Keralatthile mikaccha sarvakalaashaalaykkulla 2017-le chaansalezhsu avaardu nediya sarvakalaashaala?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കൊച്ചി സർവകലാശാല(കുസാറ്റ്)
അഞ്ചുകോടി രൂപയാണ് സമ്മാനത്തുക. പുതിയ സർവകലാശാലകളുടെ പ്രവർത്തന മികവിനുള്ള പുരസ്കാരം വെറ്ററിനറി സർവകലാശാലയ്ക്കാണ്. ഒരു കോടി രൂപയാണ് ഇതിനുള്ള സമ്മാനം. 2011 മുതലാണ് സംസ്ഥാനത്തെ സർവകലാശാലകൾക്ക് പ്രവർത്തന മികവ് കണക്കാക്കി ചാൻസലേഴ്സ് അവാർഡ് ഏർപ്പെടുത്തിയത്.