1. മികച്ച സര്‍വകലാശാലയ്ക്കുള്ള ഈ വര്‍ഷത്തെ ചാന്‍സലേഴ്‌സ് അവാര്‍ഡിന് അര്‍ഹമായ കേരളത്തിലെ സര്‍വകലാശാലയേത്? [Mikaccha sar‍vakalaashaalaykkulla ee var‍shatthe chaan‍salezhsu avaar‍dinu ar‍hamaaya keralatthile sar‍vakalaashaalayeth?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    എം.ജി.
    മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സര്‍വകലാശാലയ്ക്ക് ഗവര്‍ണര്‍ നല്‍കുന്ന അവാര്‍ഡാണ് ചാന്‍സലേഴ്‌സ് അവാര്‍ഡ്. ഇത് രണ്ടാം തവണയാണ് എം.ജി.സര്‍വകലാശാലയ്ക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്. ഈ വര്‍ഷത്തെ മികച്ച എമര്‍ജിങ് സര്‍വകലാശാലയായി തിരഞ്ഞെടുക്കപ്പെട്ടത് വെറ്ററിനറി സര്‍വകലാശാലയാണ്.
Show Similar Question And Answers
QA->മികച്ച നടനുള്ള ദേശീയ അവാര്‍ഡിന് ആദ്യമായി അര്‍ഹനായതാര്....
QA->മലയാളത്തിലെ മികച്ച കൃതിയ്ക്കുള്ള െ കേന്ദ്ര സാഹിത്യഅക്കാദമി അവാർഡിന് അർഹമായ കൃതി?​....
QA->കേരളത്തിലെ മികച്ച സർവകലാശാലയ്ക്കായി കൊച്ചി സാങ്കേതിക സർവകലാശാല ഏർപ്പെടുത്തിയ ചാൻസലേഴ്‌സ്‌ പുരസ്കാരം ആദ്യമായി ലഭിച്ചത്‌ ഏതു സർവകലാശാലയ്ക്കാണ്‌?....
QA->കേരളത്തിലെ മികച്ച സർവകലാശാലയ്ക്കായി കൊച്ചി സാങ്കേതിക സർവകലാശാല ഏർപ്പെടുത്തിയ ചാൻസലേഴ്‌സ്‌ പുരസ്കാരം ആദ്യമായി ലഭിച്ചത്‌ ഏതു സർവകലാശാലയ്ക്കാണ്‌ ?....
QA->2014 ലെ വള്ളത്തോള്‍ അവാര്‍ഡിന് അര്‍ഹനായത് ആര്....
MCQ->മികച്ച സര്‍വകലാശാലയ്ക്കുള്ള ഈ വര്‍ഷത്തെ ചാന്‍സലേഴ്‌സ് അവാര്‍ഡിന് അര്‍ഹമായ കേരളത്തിലെ സര്‍വകലാശാലയേത്?....
MCQ->മലയാളത്തിലെ മികച്ച കൃതിക്കുള്ള 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന്‌ അര്‍ഹമായ കൃതി ?....
MCQ->മലയാളത്തിലെ മികച്ച കൃതിക്കുള്ള 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന്‌ അര്‍ഹമായ കൃതി ?....
MCQ->കേരളത്തിലെ മികച്ച സർവകലാശാലയ്ക്കായി കൊച്ചി സാങ്കേതിക സർവകലാശാല ഏർപ്പെടുത്തിയ ചാൻസലേഴ്‌സ്‌ പുരസ്കാരം ആദ്യമായി ലഭിച്ചത്‌ ഏതു സർവകലാശാലയ്ക്കാണ്‌?....
MCQ->കേരളത്തിലെ മികച്ച സർവകലാശാലയ്ക്കുള്ള 2017-ലെ ചാൻസലേഴ്സ് അവാർഡ് നേടിയ സർവകലാശാല?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution