1. 2018-ലെ ഫിഫ ക്ലബ്ബ് ഫുട്‌ബോള്‍ കിരീടം നേടിയ ക്ലബ്ബ് ഏത്? [2018-le phipha klabbu phudbol‍ kireedam nediya klabbu eth?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    റിയല്‍ മാഡ്രിഡ്
    അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫയുടെ 2018-ലെ ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ് ഡിസംബര്‍ 12മുതല്‍ 22 വരെ യു.എ.ഇ.യില്‍ വെച്ചായിരുന്നു നടന്നത്. അബുദാബിയില്‍ നിന്നുള്ള അല്‍ ഐന്‍ ക്ലബ്ബിനെ 4-1-ന് പരാജയപ്പെടുത്തിയാണ് റിയല്‍ മാഡ്രിഡ് കപ്പ് നേടിയത്. റിവര്‍ പ്ലേറ്റ് മൂന്നാം സ്ഥാനം നേടി. ആറ് വന്‍കരകളിലെ ചാമ്പ്യന്‍ ക്ലബ്ബുകളും ആതിഥേയ രാജ്യത്തെ ദേശീയ ചാമ്പ്യന്‍ ക്ലബ്ബുമാണ് ലോക ക്ലബ്ബ് ഫുട്‌ബോള്‍ കപ്പിന് മത്സരിക്കുന്നത്.
Show Similar Question And Answers
QA->കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബ്‌....
QA->2022ലെ ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം നേടിയ ക്ലബ്?....
QA->ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ ആസ്ഥാനം....
QA->ഫുട്‌ബോള്‍ മത്സരത്തില്‍ പെനാല്‍റ്റി പോയിന്റ് ഗോള്‍ലൈനില്‍ നിന്നും എത്ര അകലെയാണ്?....
QA->അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ഐ.എം.ജി.റിലൻസുമായി ചേർന്ന് സംഘടിപ്പിക്കുന്ന ക്ലബ് ഫുട്‍ബോളാണ്:....
MCQ->2018-ലെ ഫിഫ ക്ലബ്ബ് ഫുട്‌ബോള്‍ കിരീടം നേടിയ ക്ലബ്ബ് ഏത്?....
MCQ-> രാജുവും മോഹനും ക്രിക്കറ്റും ടെന്നീസും കളിക്കും. മോഹനും പ്രദീപും, ടെന്നീസും ഫുട്‌ബോളും കളിക്കും, പ്രദീപും കുമാറും ഫുട്‌ബോളും ഹോക്കിയും കളിക്കും. രാജുവും കുമാറും ഹോക്കിയും ക്രിക്കറ്റും കളിക്കും. എന്നാല് ക്രിക്കറ്റ്, ടെന്നീസ്, ഫുട്‌ബോള് ഇവ മൂന്നും കളിക്കുന്ന കളിക്കാരന്?....
MCQ->രാജുവും മോഹനും ക്രിക്കറ്റും ടെന്നീസും കളിക്കും. മോഹനും പ്രദീപും; ടെന്നീസും ഫുട്‌ബോളും കളിക്കും; പ്രദീപും കുമാറും ഫുട്‌ബോളും ഹോക്കിയും കളിക്കും. രാജുവും കുമാറും ഹോക്കിയും ക്രിക്കറ്റും കളിക്കും. എന്നാല്‍ ക്രിക്കറ്റ്; ടെന്നീസ്; ഫുട്‌ബോള്‍ ഇവ മൂന്നും കളിക്കുന്ന കളിക്കാരന്‍?....
MCQ->2018-19 സീസണിലെ ഐ ലീഗ് ഫുട്‌ബോള്‍ കിരീടം നേടിയ ടീം?....
MCQ->കോപ്പ അമേരിക്ക - 2016 ഫുട്‌ബോള്‍ കിരീടം നേടിയ രാജ്യം.....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution