1. രാജുവും മോഹനും ക്രിക്കറ്റും ടെന്നീസും കളിക്കും. മോഹനും പ്രദീപും; ടെന്നീസും ഫുട്‌ബോളും കളിക്കും; പ്രദീപും കുമാറും ഫുട്‌ബോളും ഹോക്കിയും കളിക്കും. രാജുവും കുമാറും ഹോക്കിയും ക്രിക്കറ്റും കളിക്കും. എന്നാല് ക്രിക്കറ്റ്; ടെന്നീസ്; ഫുട്‌ബോള് ഇവ മൂന്നും കളിക്കുന്ന കളിക്കാരന്? [Raajuvum mohanum krikkattum denneesum kalikkum. Mohanum pradeepum; denneesum phudbolum kalikkum; pradeepum kumaarum phudbolum hokkiyum kalikkum. Raajuvum kumaarum hokkiyum krikkattum kalikkum. Ennaal krikkattu; denneesu; phudbol iva moonnum kalikkunna kalikkaaran?]