1. ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍ 2019-ലെ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്ത താരം? [Phudbol‍ ryttezhsu asosiyeshan‍ 2019-le phudbolar‍ ophu da iyar‍ aayi thiranjeduttha thaaram?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    റഹിം സ്‌റ്റെര്‍ലിങ്
    മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ഇംഗ്ലണ്ടിന്റെയും ഫോര്‍വേഡ് താരമാണ് റഹിം സ്‌റ്റെര്‍ലിങ്. 400 അംഗങ്ങളുള്ള ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷനില്‍ 62 ശതമാനം വോട്ട് നേടിയാണ് സ്‌റ്റെര്‍ലിങ് ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ വനിത ടീം ഫോര്‍വേഡായ നികിത പാരിസിനെ വനിതകളിലെ ഫുട്‌ബോളര്‍ ഓഫ് ദ ഇയറായും എഫ്.ഡബ്ല്യു.എ. തിരഞ്ഞെടുത്തു.
Show Similar Question And Answers
QA->ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ ആസ്ഥാനം....
QA->സെന്‍ട്രല്‍ ബാങ്കര്‍ ഓഫ് ദ ഇയര്‍....
QA->ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് കെമിക്കല്‍ സൊസൈറ്റി സ്ഥാപിതമായത് ?....
QA->6 . സിംഗപ്പൂരിൽ വച്ച് നടന്ന ഏഷ്യൻ ക്രിക്കറ്റ് ‌ കൌണ് ‍ സിൽ എമെർജിംഗ് ടീംസ് കപ്പിൽ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ടീം അംഗമായ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്ത മലയാളി ?....
QA->അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ഐ.എം.ജി.റിലൻസുമായി ചേർന്ന് സംഘടിപ്പിക്കുന്ന ക്ലബ് ഫുട്‍ബോളാണ്:....
MCQ->ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍ 2019-ലെ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്ത താരം?....
MCQ-> രാജുവും മോഹനും ക്രിക്കറ്റും ടെന്നീസും കളിക്കും. മോഹനും പ്രദീപും, ടെന്നീസും ഫുട്‌ബോളും കളിക്കും, പ്രദീപും കുമാറും ഫുട്‌ബോളും ഹോക്കിയും കളിക്കും. രാജുവും കുമാറും ഹോക്കിയും ക്രിക്കറ്റും കളിക്കും. എന്നാല് ക്രിക്കറ്റ്, ടെന്നീസ്, ഫുട്‌ബോള് ഇവ മൂന്നും കളിക്കുന്ന കളിക്കാരന്?....
MCQ->രാജുവും മോഹനും ക്രിക്കറ്റും ടെന്നീസും കളിക്കും. മോഹനും പ്രദീപും; ടെന്നീസും ഫുട്‌ബോളും കളിക്കും; പ്രദീപും കുമാറും ഫുട്‌ബോളും ഹോക്കിയും കളിക്കും. രാജുവും കുമാറും ഹോക്കിയും ക്രിക്കറ്റും കളിക്കും. എന്നാല്‍ ക്രിക്കറ്റ്; ടെന്നീസ്; ഫുട്‌ബോള്‍ ഇവ മൂന്നും കളിക്കുന്ന കളിക്കാരന്‍?....
MCQ->ഐ.സി.സി. വനിത ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ താരം?....
MCQ->2019-ലെ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നേടിയ ടീം?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions