1. മലയാളിയായ ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോന്‍ ഏത് സംസ്ഥാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായാണ് നിയമിതനായത്? [Malayaaliyaaya jasttisu pi. Aar. Raamachandra menon ethu samsthaana hykkodathiyude cheephu jasttisaayaanu niyamithanaayath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഛത്തിസ്ഗഢ്
2019 മേയ് 6-നാണ് പി.ആര്‍. രാമചന്ദ്ര മേനോന്‍ ഛത്തിസ്ഗഢ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. 2009 ജനുവരി 5 മുതല്‍ 2019 മേയ് 5 വരെ അദ്ദേഹം കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു. രാഷ്ട്രപതിയാണ് ഹൈക്കോടതി ജഡ്ജിമാരെയും ചീഫ് ജസ്റ്റിസിനെയും നിയമിക്കുന്നത്.