1. ഏത് സംസ്ഥാനത്തെ ചീഫ് ജസ്റ്റിസായാണ് മലയാളിയായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ നിയമിതനായത്? [Ethu samsthaanatthe cheephu jasttisaayaanu malayaaliyaaya thottatthil bi. Raadhaakrushnan niyamithanaayath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
തെലങ്കാന
തെലങ്കാനയ്ക്കും ആന്ധ്രപ്രദേശിനും വെവ്വേറെ ഹൈക്കോടതികള്‍ 2019 ജനുവരി 1-ന് നിലവില്‍ വന്നു. തെലങ്കാനയിലെ ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ചഗരി പ്രവീണ്‍ കുമാറും ജനുവരി 1-ന് ചുമതലയേറ്റു. 2014-ലാണ് ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചത്. വിഭജനത്തിനു ശേഷം ഇതുവരെ ഇരു സംസ്ഥാനങ്ങള്‍ക്കും പൊതുവായി ഹൈദരാബാദ് ആസ്ഥാനമായി ഒരു ഹൈക്കോടതിയായിരുന്നു ഉണ്ടായിരുന്നത്. ആന്ധപ്രദേശിന്റെ ഹൈക്കോടതി വിജയവാഡയിലാണ് പുതുതായി സ്ഥാപിച്ചിരിക്കുന്നത്. തെലങ്കാനയുടേത് ഹൈദരാബാദില്‍ തുടരും.