1. 2018 ഡിസംബര്‍ 30-ന് അന്തരിച്ച മൃണാള്‍ സെന്‍ പ്രധാനമായി ഏത് ഭാഷയില്‍നിന്നുള്ള സിനിമ സംവിധായകനായിരുന്നു? [2018 disambar‍ 30-nu anthariccha mrunaal‍ sen‍ pradhaanamaayi ethu bhaashayil‍ninnulla sinima samvidhaayakanaayirunnu?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ബംഗാളി
    ഇന്ത്യയില്‍ നവതരംഗ സിനിമയ്ക്ക് അടിത്തറപാകിയവരില്‍ പ്രധാനിയായ വിഖ്യാത സംവിധായകനാണ് മൃണാള്‍സെന്‍. 1923 മേയ് 14-ന് ഇന്നത്തെ ബംഗ്ലാദേശിലെ ഫരീദ്പുരിലാണ് ജനനം. 1955-ല്‍ 'രാത്ത് ബോറെ' എന്ന സിനിമയിലൂടെയാണ് സംവിധായകനായത്. 1969-ല്‍ പുറത്തിറങ്ങിയ 'ബുവന്‍ ഷോം' ദേശീയ, അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ നേടി. ബംഗാളിക്ക് പുറമെ ഒഡിയ, ഹിന്ദി, തെലുഗ് ഭാഷകളിലും സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. 1998 മുതല്‍ 2003 വരെ രാജ്യസഭാംഗമായിരുന്നു. പദ്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്. .
Show Similar Question And Answers
QA->ഒരു ത്രികോണത്തിന്‍റെ ഒരു വശത്തിന്‍റെ നീളം 60 സെന്‍റിമീറ്ററും അതിന്‍റെ എതിര്‍മൂലയില്‍ നിന്നു ആ വശത്തേക്കുള്ള ലംബദൂരം 25 സെന്‍റിമീറ്ററും ആയാല്‍ പരപ്പളവ് എത്ര ?....
QA->തരംഗങ്ങളെ പ്രധാനമായി തരം തിരിക്കുന്നത് എങ്ങനെ ?....
QA->ചണം പ്രധാനമായി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?....
QA->സിയാലിൽ പ്രധാനമായി അടങ്ങിയിരിക്കുന്ന ലോഹങ്ങൾ ?....
QA->സിന്ധുനദിക്ക് ഇന്ത്യയിലെ പഞ്ചാബില് ‍ പ്രധാനമായി എത്ര പോഷകനദികളാണുള്ളത് .....
MCQ->2018 ഡിസംബര്‍ 30-ന് അന്തരിച്ച മൃണാള്‍ സെന്‍ പ്രധാനമായി ഏത് ഭാഷയില്‍നിന്നുള്ള സിനിമ സംവിധായകനായിരുന്നു?....
MCQ->ഇന്ത്യന്‍ വ്യോമ സേനയ്ക്കായി ഐ.എസ്.ആര്‍.ഒ. 2018 ഡിസംബര്‍ 19-ന് വിക്ഷേപിച്ച വാര്‍ത്താവിനിമയ ഉപഗ്രഹമേത്?....
MCQ->അടുത്തിടെ അന്തരിച്ച നിർമ്മൽ സിംഗ് കഹ്‌ലോൺ ഏത് സംസ്ഥാനത്ത് അല്ലെങ്കിൽ ഏത് കേന്ദ്ര-ഭരണ പ്രദേശത്ത് നിന്നുള്ള രാഷ്ട്രീയക്കാരനാണ്?....
MCQ->2011 ലെ സെന്‍സസ് സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെന്‍സസ് ആണ്?....
MCQ-> 2011 ലെ സെന്‍സസ് സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെന്‍സസ് ആണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution