1. ഇന്ത്യന്‍ വ്യോമ സേനയ്ക്കായി ഐ.എസ്.ആര്‍.ഒ. 2018 ഡിസംബര്‍ 19-ന് വിക്ഷേപിച്ച വാര്‍ത്താവിനിമയ ഉപഗ്രഹമേത്? [Inthyan‍ vyeaama senaykkaayi ai. Esu. Aar‍. O. 2018 disambar‍ 19-nu vikshepiccha vaar‍tthaavinimaya upagrahameth?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ജി സാറ്റ് 7 എ
    ഡിസംബര്‍ 19-ന് ശ്രീഹരിക്കോട്ട സതീഷ്ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ വെച്ച് ജി.എസ്.എല്‍.വി. എഫ് 11 റോക്കറ്റ് ഉപയോഗിച്ചാണ് ജി സാറ്റ് 7 എ വിക്ഷേപിച്ചത്. നാവിക സേനയ്ക്കായി 2017-ല്‍ ജി സാറ്റ് 7 വിക്ഷേപിച്ചിരുന്നു. ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഐ.എസ്.ആര്‍.ഒയുടെ ഏഴാം വിക്ഷേപണമായിരുന്നു ജി സാറ്റ് 7 എയുടേത്. ഇന്ത്യയുടെ 35-ാമത് വാര്‍ത്താ വിനിമയ ഉപഗ്രഹമാണിത്.
Show Similar Question And Answers
QA->ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമേത്? ....
QA->കൃഷി, കാലാവസ്ഥാനിർണയം, ചാരപ്രവർത്തനം തുടങ്ങിയ ആവശ്യങ്ങൾക്കായി ഐ.എസ്.ആർ.ഒ 2009 ഏപ്രിലിൽ വിക്ഷേപിച്ച ഉപഗ്രഹമേത്? ....
QA->നാഗ്, ആകാശ്, അസ്ത്ര, ത്രിശൂൽ ഇവയിൽ ഇന്ത്യയുടെ വ്യോമ മിസൈൽ? ....
QA->ഒരു ഹോസ്റ്റലില്‍ ആകെ 650 പേരുണ്ട് . ഒാരോ 25 കുട്ടികള്‍ക്കും 1 വാര്‍ഡന്‍ വീതം ഉണ്ട് എങ്കിന്‍ ആ ഹോസ്റ്റലില്‍ എത്ര വാര്‍ഡന്‍മാര്‍ഉണ്ട് ?....
QA->റോയിട്ടര്‍ എന്ന വാര്‍ത്ത ഏജന്‍സിയില്‍നിന്നും നേരിട്ട്‌ വാര്‍ത്ത വരുത്താന്‍ തുടങ്ങിയ ആദ്യ മലയാള പത്രം....
MCQ->ഇന്ത്യന്‍ വ്യോമ സേനയ്ക്കായി ഐ.എസ്.ആര്‍.ഒ. 2018 ഡിസംബര്‍ 19-ന് വിക്ഷേപിച്ച വാര്‍ത്താവിനിമയ ഉപഗ്രഹമേത്?....
MCQ->2018 ഡിസംബര്‍ 30-ന് അന്തരിച്ച മൃണാള്‍ സെന്‍ പ്രധാനമായി ഏത് ഭാഷയില്‍നിന്നുള്ള സിനിമ സംവിധായകനായിരുന്നു?....
MCQ->അടുത്തിടെ കാനഡയുടെ വാർത്താവിനിമയ ഉപഗ്രഹമായ Telstar 12V വിക്ഷേപിച്ച രാജ്യം?....
MCQ->ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമായ APPLE വിക്ഷേപിച്ച വർഷം....
MCQ->ഫെബ്രുവരി 6-ന് വിക്ഷേപിച്ച GSAT-31 ഇന്ത്യയുടെ എത്രാമത് വാര്‍ത്താ വിനിമയ ഉപഗ്രഹമാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution