1. ലോക് സഭ ഡിസംബര്‍ 19-ന് പാസാക്കിയ സറോഗസി(റഗുലേഷന്‍)ബില്‍ 2016 പ്രകാരം വിവാഹിതരായി എത്ര വര്‍ഷത്തിനു ശേഷമാണ് കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് ഗര്‍ഭപാത്രം വാടകയ്ക്ക് സ്വീകരിക്കാന്‍ അനുമതിയുള്ളത്? [Loku sabha disambar‍ 19-nu paasaakkiya sarogasi(raguleshan‍)bil‍ 2016 prakaaram vivaahitharaayi ethra var‍shatthinu sheshamaanu kuttikalillaattha dampathimaar‍kku gar‍bhapaathram vaadakaykku sveekarikkaan‍ anumathiyullath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    അഞ്ച് വര്‍ഷം
    വിവാഹിതരായി അഞ്ച് വര്‍ഷം പൂര്‍ത്തിയായിട്ടും കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് അടുത്ത ബന്ധുക്കളില്‍നിന്ന് വാടക ഗര്‍ഭപാത്രം സ്വീകരിക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ ബില്‍. വാടക ഗര്‍ഭപാത്ര നിയന്ത്രണ ബില്‍ 2016 പ്രാകാരം വിവാഹിതരല്ലാത്ത പങ്കാളികള്‍, പങ്കാളി മരിച്ചവര്‍, വിവാഹമോചിതര്‍, ഏകരക്ഷിതാക്കള്‍, സ്വവര്‍ഗ പങ്കാളികള്‍ എന്നിവരെ വാടക ഗര്‍ഭപാത്രം സ്വീകരിക്കാന്‍ അനുവദിക്കില്ല. ഗര്‍ഭകാലത്തും പ്രസവത്തിനും ചെലവാകുന്ന തുകയല്ലാതെ പ്രതിഫലമോ പാരിതോഷികമോ ഗര്‍ഭപാത്രം നല്‍കുന്നവര്‍ സ്വീകരിക്കാന്‍ പാടില്ല. ബില്‍ രാജ്യ സഭപാസാക്കി രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ നിയമമാവൂ.
Show Similar Question And Answers
QA->എത്ര വർഷത്തിനു ശേഷമാണ് യു . എസ് സാമ്പത്തിക അടിയന്തിരാവസ്ഥയിലേക്ക് വീഴുന്നത് ?....
QA->കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച "സറോഗസി റഗുലേഷൻ ബിൽ 2016" ലക്ഷ്യം വയ്ക്കുന്നതെന്ത് ?....
QA->അടഞ്ഞുകിടക്കുന്ന വീടുകൾ വാടകയ്ക്ക് നൽകുന്നത് പ്രോത്സാഹിപ്പിക്കാനും വീടില്ലാത്തവർക്ക് താമസസ്ഥലങ്ങൾ ലഭ്യമാക്കാനും കേന്ദ്രമന്ത്രിസഭ അംഗീകരിച്ച നിയമം?....
QA->നായര് ‍ സമുദായ പിന്തുടര് ‍ ച്ചയ്ക്ക് മരുമക്കത്തായത്തിനു പകരം മക്കത്തായം വ്യവസ്ഥ ചെയ്യുന്ന നിയമ നിര് ‍ മാണം ( നായര് ‍ റഗുലേഷന് ‍) നടത്തിയ ഭരണാധികാരി....
QA->ദേശീയ പതാക നിർമ്മിക്കാൻ അനുമതിയുള്ളത് ഏതിനും തുണികൊണ്ടാണ്?....
MCQ->ലോക് സഭ ഡിസംബര്‍ 19-ന് പാസാക്കിയ സറോഗസി(റഗുലേഷന്‍)ബില്‍ 2016 പ്രകാരം വിവാഹിതരായി എത്ര വര്‍ഷത്തിനു ശേഷമാണ് കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് ഗര്‍ഭപാത്രം വാടകയ്ക്ക് സ്വീകരിക്കാന്‍ അനുമതിയുള്ളത്?....
MCQ->ജനുവരി 8-ന് ലോക്‌സഭ പാസാക്കിയ പൗരത്വ(ഭേദഗതി)ബില്‍ 2019 എത്ര വര്‍ഷം ഇന്ത്യയില്‍ സ്ഥിരതാമസക്കാരായവര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം അനുവദിക്കുന്നത്?....
MCQ->എത്ര വർഷത്തിനു ശേഷമാണ് യു . എസ് സാമ്പത്തിക അടിയന്തിരാവസ്ഥയിലേക്ക് വീഴുന്നത് ?....
MCQ->റൈറ്റ്സ്‌ ഓഫ്‌ പേഴ്‌സണ്‍സ്‌ വിത്ത്‌ ഡിസബിലിറ്റീസ്‌ബില്‍-2016 ലോക്സഭ പാസാക്കിയ തീയതി? 068 /2017)....
MCQ-> ഇല്‍ബര്‍ട്ട് ബില്‍ പാസാക്കിയ വര്‍ഷം....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution