1. താഴെപറയുന്ന ഏത് പ്രസ്താവനയാണ് ബോഗിബീല്‍ പാലവുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത്? [Thaazheparayunna ethu prasthaavanayaanu bogibeel paalavumaayi bandhappettu shariyallaatthath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ബോഗിബീല്‍ പാലം സ്ഥിതിചെയ്യുന്നത് അരുണാചല്‍പ്രദേശിലാണ്
അസമിലെ ദീബ്രുഗഡ് ജില്ലയില്‍ ബ്രഹ്മപുത്ര നദിക്ക് കുറുകെ നിര്‍മിച്ചിരിക്കുന്ന ബോഗി ബീല്‍ പാലം ഗുഡ് ഗവേണന്‍സ് ദിനമായ ഡിസംബര്‍ 25-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ദിബ്രുഗഡ് ജില്ലയില്‍നിന്ന് തുടങ്ങി അസമിലെ ദിമാജി ജില്ലയില്‍ അവസാനിക്കുന്ന ഈ ഡബിള്‍ഡക്കര്‍ പാലത്തിന് 4.94 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. 2002-ലാണ് പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. ഏഷ്യയിലെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ റെയില്‍-കം-റോഡ് ബ്രിഡ്ജാണിത്.