1. ചൈനയുടെ ചാങ് ഇ-4 പേടകവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ഏത് പ്രസ്താവനയാണ് ശരി? [Chynayude chaangu i-4 pedakavumaayi bandhappettu thaazhepparayunna ethu prasthaavanayaanu shari?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ഇറങ്ങിയ ആദ്യ പേടകം
ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പേടകമിറക്കുന്ന ആദ്യ രാജ്യമാണ് ചൈന. ജനുവരി 3-നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ എയ്ത്‌കെന്‍ ബേസിനില്‍ ചാങ് ഇ-4 പേടകമിറങ്ങിയത്. ചന്ദ്രന്റെ ഭൂമിയില്‍നിന്ന് കാണാനാകത്ത ഭാഗമാണ് ഇരുണ്ട ഭാഗം എന്നറിയപ്പെടുന്നത്.