1. അന്തരിച്ച മുന്‍ ധനകാര്യ മന്ത്രി കെ.എം. മാണിയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന വസ്തുതകളില്‍ ശരിയല്ലാത്തതേത്? [Anthariccha mun‍ dhanakaarya manthri ke. Em. Maaniyumaayi bandhappettu thaazhepparayunna vasthuthakalil‍ shariyallaatthatheth?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഏറ്റവും കൂടുതല്‍ കാലം സംസ്ഥാന വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്തു
    കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗവും മന്ത്രിയുമായ നേതാവാണ് കെ.എം.മാണി. 1965-ല്‍ പാലായില്‍നിന്ന് ആദ്യമായി നിയമസഭാംഗമായി ജയിച്ചു. അത്തവണ സഭ ചേർന്നില്ല. 1967-ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ചു. പിന്നീട് ഇതുവരെ എല്ലാ തിരഞ്ഞെടുപ്പിലും പാലായില്‍നിന്ന് നിയമസഭയിലെത്തി. ഒരേ മണ്ഡലത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ തവണ(13) ജയിച്ച എം.എല്‍.എ., ഏറ്റവും കൂടുതല്‍ കാലം(24 വര്‍ഷം) മന്ത്രിസ്ഥാനം വഹിച്ച എം.എല്‍.എ., ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗം(12), കൂടുതല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി(13 തവണ), ഏറ്റവും കൂടുതല്‍ കാലം ധനവകുപ്പും(11 വര്‍ഷം 8 മാസം), നിയമ വകുപ്പും(21 വര്‍ഷം 2 മാസം), കൈകാര്യം ചെയ്ത മന്ത്രി തുടങ്ങിയ റെക്കോഡുകള്‍ കെ.എം.മാണിയുടെ പേരിലുണ്ട്. 1933 ജനുവരി 30-ന് കോട്ടയം ജില്ലയിലെ മീനച്ചിലായിരുന്നു ജനനം. 2019 ഏപ്രില്‍ 10-ന് 86-ാം വയസ്സില്‍ അന്തരിച്ചു.
Show Similar Question And Answers
QA->2019 ആഗസ്റ്റിൽ അന്തരിച്ച മുൻ ഇന്ത്യൻ ധനകാര്യ മന്ത്രി?....
QA->കേരളത്തിലെ ഒന്നാം മന്ത്രി സഭയിലെ ധനകാര്യ മന്ത്രി ആരായിരുന്നു ?....
QA->കേരളത്തിലെ ഒന്നാം മന്ത്രി സഭയിലെ ധനകാര്യ മന്ത്രി ആരായിരുന്നു?....
QA->'സത്യമേവ ജയതേ' എന്ന വാക്ക് താഴെപ്പറയുന്ന ഏതില്‍ നിന്നാണ് എടുത്തിട്ടുള്ളത്?....
QA->" സത്യമേവ ജയതേ " എന്ന വാക്ക് താഴെപ്പറയുന്ന ഏതില് ‍ നിന്നാണ് എടുത്തിട്ടുള്ളത് ?....
MCQ->അന്തരിച്ച മുന്‍ ധനകാര്യ മന്ത്രി കെ.എം. മാണിയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന വസ്തുതകളില്‍ ശരിയല്ലാത്തതേത്?....
MCQ->താഴെ പറയുന്നവരില്‍ കേരള ദുരന്ത നിവാരണ അതോറിറ്റിയില്‍ മെമ്പറല്ലാത്തത്‌? 1) മുഖ്യമന്ത്രി 2) റവന്യുവകുപ്പ് മന്ത്രി 3) ആരോഗ്യവകുപ്പ്‌ മന്ത്രി 4) കൃഷിവകുപ്പ്‌ മന്ത്രി....
MCQ->താഴെ പറയുന്ന ആണവ നിലയങ്ങളിൽ ശരിയല്ലാത്തതേത്?....
MCQ->ചൈനയുടെ ചാങ് ഇ-4 പേടകവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ഏത് പ്രസ്താവനയാണ് ശരി?....
MCQ->ഓസ്‌ട്രേലിയക്കെതിരെ അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നേടിയ വിജയവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ഏത് പ്രസ്താവനയാണ് ശരി:....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution