1. ലികുഡ് പാര്‍ട്ടി(Likud) ഏത് രാജ്യത്ത് അധികാരത്തിലുള്ള പ്രധാന രാഷ്ട്രീയപ്പാര്‍ട്ടിയാണ്? [Likudu paar‍tti(likud) ethu raajyatthu adhikaaratthilulla pradhaana raashdreeyappaar‍ttiyaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഇസ്രായേല്‍
    ബെഞ്ചമിന്‍ നെതന്യാഹു ചെയര്‍പേഴ്‌സണായ ലിക്കുഡ് പാര്‍ട്ടി 2019-ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഇസ്രായേലില്‍ ഭരണത്തിലെത്തി. നെസറ്റ്(Knesset) എന്നറിയപ്പെടുന്ന ഇസ്രായേല്‍ പാര്‍ലമെന്റില്‍ 120 അംഗങ്ങളാണുള്ളത്. ലിക്കുഡ് പാര്‍ട്ടിയും സഖ്യ കക്ഷികളും 65 സീറ്റുകള്‍ നേടി. ബെഞ്ചമിന്‍ നെതന്യാഹു അഞ്ചാം തവണയാണ് ഇസ്രായേലിന്റെ പ്രധാനമന്ത്രിയാവുന്നത്.
Show Similar Question And Answers
QA->ലോകത്തിലെ ഏറ്റവും കൂടുതൽ കാലമായി അധികാരത്തിലുള്ള ഭൂമിബോൽ അതുല്യതേജ് ഏത് രാജ്യത്തിലെ രാജാവാണ്?....
QA->നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടി ആരുടെ പാർട്ടിയാണ് ? ....
QA->ബംഗാൾ, മണിപ്പൂർ, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ സംസ്ഥാന പാർട്ടി എന്ന അടിസ്ഥാനത്തിൽ ദേശിയ പാർട്ടി പദവി ലഭിച്ച പാർട്ടി? ....
QA->നായർ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 1974-ൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ്? ....
QA->തെലുങ്കദേശം-ടി.എൻ.രാമറാവു ഏതു സംസ്ഥാനത്തെ രാഷ്രിയപാർട്ടിയാണ് ? ....
MCQ->ലികുഡ് പാര്‍ട്ടി(Likud) ഏത് രാജ്യത്ത് അധികാരത്തിലുള്ള പ്രധാന രാഷ്ട്രീയപ്പാര്‍ട്ടിയാണ്?....
MCQ->കോണ്‍ഗ്രസ്സ്(ഒ), ജന്‍ സംഘ്,ഭാരതീയ ലോക് ദൾ‍, സംയുക്ത സമാജ്‌വാദി പാര്‍ട്ടി എന്നിവയില്‍ ലയിച്ചിരുന്ന ഏത് രാഷ്‌ട്രീയ പാര്‍ട്ടിയാണ് 1977ല്‍ രൂപംകൊണ്ടത്? -....
MCQ->ആചാര്യ നരേന്ദ്രദേവ്‌ ജയപ്രകാശ്‌ നാരായണ്‍ രാം മനോഹര്‍ ലോഹ്യ അശോക്‌ മേത്ത തുടങ്ങിയ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി നേതാക്കള്‍ സ്വാത്രന്ത്ര്യാനന്തരം രൂപവത്കരിച്ച പാര്‍ട്ടി:....
MCQ->റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് അതിന്റെ അടുത്ത തലമുറ മൾട്ടി-ടെറാബിറ്റ് ഇന്ത്യ-ഏഷ്യ-എക്‌സ്പ്രസ് (IAX) അണ്ടർസീ കേബിൾ സിസ്റ്റം ഏത് രാജ്യത്ത് അവതരിപ്പിക്കും?....
MCQ->ബ്രദർഹുഡ് ഏതു രാജ്യത്തിലെ രാഷ്ട്രീയ പാർട്ടിയാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution