1. ഗ്രഹാം റീഡ് (Graham Reid) ആരാണ്? [Grahaam reedu (graham reid) aaraan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഇന്ത്യന്‍ പുരുഷ ഹോക്കി ടീം കോച്ച്
    54 കാരനായ ഗ്രഹാം റീഡിനെ ഏപ്രില്‍ 9-നാണ് പുരുഷ ഹോക്കി ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചത്. 2020 അവസാനം വരെയാണ് നിയമനം. 2018 ഡിസംബറില്‍ ഹരീന്ദ്ര സിങ് സ്ഥാനമൊഴിഞ്ഞതിനു ശേഷം പുരുഷ ഹോക്കി ടീമിന് മുഖ്യ പരിശീലകനുണ്ടായിരുന്നില്ല. 1992-ലെ ബാര്‍സലോണ ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ നേടിയ ഓസ്‌ട്രേലിയന്‍ ടീമംഗമായിരുന്നു ഗ്രഹാം റീഡ്.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution