1. ബേറെഷീറ്റ്(Beresheet Spacecraft) എന്നത് ഏത് രാജ്യത്തിന്റ പരാജയപ്പെട്ട ചാന്ദ്ര ദൗത്യമാണ്? [Beresheettu(beresheet spacecraft) ennathu ethu raajyatthinta paraajayappetta chaandra dauthyamaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഇസ്രായേല്‍
ഇസ്രായേലിന്റെ പ്രഥമ ചാന്ദ്ര ദൗത്യമായിരുന്നു ബേറെഷീറ്റ്. 2019 ഫെബ്രുവരി 22-ന് ഫ്‌ളോറിഡയിലെ കേപ് കാനവറില്‍നിന് വിക്ഷേപിച്ച ബേറെഷീറ്റ് ഏപ്രില്‍ 12-ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാല്‍ ദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ ഈ ബഹിരാകാശ പേടകത്തിന്റെ എന്‍ജിന്‍ തകരാറിലായി ഭൂമിയുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. ഇസ്രായേല്‍ ഏറോസ്‌പേസ് ഇന്‍ഡസ്ട്രീസും സ്വകാര്യ സ്ഥാപനമായ സ്‌പേസ് ഇലും ചേര്‍ന്നുള്ള ബേറെഷീറ്റ് സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ആദ്യ ചാന്ദ്ര ദൗത്യം കൂടിയായിരുന്നു. സോവിയറ്റ് യൂണിയന്‍, യു.എസ്. ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേ ഇതുവരെ ചന്ദ്രനില്‍ പര്യവേക്ഷണ പേടകം ഇറക്കാനായിട്ടുള്ളൂ.