1. പട്ടാള അട്ടിമറിയിലൂടെ പുറത്തായ ഒമര്‍ അല്‍ ബഷിര്‍ ഏത് ആഫ്രിക്കന്‍ രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു? [Pattaala attimariyiloode puratthaaya omar‍ al‍ bashir‍ ethu aaphrikkan‍ raajyatthinte prasidantaayirunnu?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    സുഡാന്‍
    30 വര്‍ഷം സുഡാന്‍ പ്രസിഡന്റായിരുന്ന ഒമര്‍ അല്‍ ബഷീറിനെ ഏപ്രില്‍ 11-ന് പട്ടാളം പുറത്താക്കുകയായിരുന്നു. വിലക്കയറ്റം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ബഷീറിനെതിരെ സുഡാനില്‍ ജനകീയ പ്രക്ഷോഭം നടന്നു വരികയായിരുന്നു. ഇതിനിടെയാണ് പട്ടാളം ഭരണം പിടിച്ചെടുത്തത്.
Show Similar Question And Answers
QA->ജൂലായ് 23 വിപ്ലവം എന്നറിയപ്പെട്ട പട്ടാള അട്ടിമറിയിലൂടെ 1952 ൽ ഗമാൽ അബ്ദുൾ നാസർ ഭരണം പിടിച്ചെടുത്തത് ഏത് രാജ്യത്താണ് ?....
QA->ഒമര്‍ഖയ്യാമിന്റെ റൂബായിയാത്ത്‌ വിവര്‍ത്തനം ചെയ്ത മലയാള കവി....
QA->സയര്‍ എന്നറിയപ്പെട്ടിരുന്ന ആഫ്രിക്കന്‍ രാജ്യത്തിന്റെ ഇപ്പോളത്തെ പേരെന്ത്....
QA->1810-ൽ റാണി ഗൗരി ലക്ഷ്മിബായിയുടെ കാലത്ത് തിരുവിതാംകൂർ ദിവാനായി നിയമിക്കപ്പെട്ട കേണൽ മൺറോ ഏതു രാഷ്ട്രത്തിന്റെ പ്രസിഡന്റായിരുന്നു ?....
QA->ഇന്ത്യയുടെ എത്രാമത്തെ പ്രസിഡന്റായിരുന്നു പ്രതിഭാ പാട്ടീൽ? ....
MCQ->പട്ടാള അട്ടിമറിയിലൂടെ പുറത്തായ ഒമര്‍ അല്‍ ബഷിര്‍ ഏത് ആഫ്രിക്കന്‍ രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു?....
MCQ->കഴിഞ്ഞ ദിവസം പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട റോബർട്ട് മുഗാബെ ഏത് രാജ്യത്തെ പ്രസിഡന്റായിരുന്നു?....
MCQ->ഫിദൽ കാസ്ട്രോ ഏത് രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു....
MCQ->അടുത്തിടെ അന്തരിച്ച ഫിദൽ വാൽഡെസ് റാമോസ് ഏത് രാജ്യത്തിന്റെ മുൻ പ്രസിഡന്റായിരുന്നു?....
MCQ->ബുജാർ നിഷാനി ഏത് രാജ്യത്തിന്റെ മുൻ പ്രസിഡന്റായിരുന്നു?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution