1. കഴിഞ്ഞ ദിവസം പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട റോബർട്ട് മുഗാബെ ഏത് രാജ്യത്തെ പ്രസിഡന്റായിരുന്നു? [Kazhinja divasam pattaala attimariyiloode puratthaakkappetta robarttu mugaabe ethu raajyatthe prasidantaayirunnu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സിംബാബ് വെ
ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ച 1980 മുതൽ സിംബാബ് വെയുടെ പ്രസിഡന്റാണ് മുഗാബെ. വൈസ്പ്രസിഡന്റ് എമേഴ്സൺ എംനാൻഗാഗ് വയെ പുറത്താക്കി റോബർട്ട് മുഗാബെയുടെ ഭാര്യ ഗ്രെയ്സ് മുഗാബെയെ വൈസ് പ്രസിഡന്റാക്കിയതിനെത്തുടർന്നാണ് പട്ടാള അട്ടിമറിയുണ്ടായത്.