1. ജൂലായ് 23 വിപ്ലവം എന്നറിയപ്പെട്ട പട്ടാള അട്ടിമറിയിലൂടെ 1952 ൽ ഗമാൽ അബ്ദുൾ നാസർ ഭരണം പിടിച്ചെടുത്തത് ഏത് രാജ്യത്താണ് ? [Joolaayu 23 viplavam ennariyappetta pattaala attimariyiloode 1952 l gamaal abdul naasar bharanam pidicchedutthathu ethu raajyatthaanu ?]
Answer: ഈജിപ്ത് [Eejipthu]