1. പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലായ് 27-ന് ഉദ്ഘാടനം ചെയ്ത ഡോ.എ.പി.ജെ.അബ്ദുൽ കലാം ദേശീയ സ്മാരകം എവിടെയാണ്? [Pradhaanamanthri narendra modi joolaayu 27-nu udghaadanam cheytha do. E. Pi. Je. Abdul kalaam desheeya smaarakam evideyaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
രാമേശ്വരം
രാമേശ്വരം പൈ കുരുമ്പിലാണ് ഡോ. എ.പി.ജെ. അബ്ദുൾകലാം സ്മാരകം. 2015 ജൂലായ് 27-നാണ് കലാം ഷില്ലോങിൽ വെച്ച് അന്തരിച്ചത്. അദ്ദേഹത്തിന്റെ സമ്പൂർണ ജീവ ചരിത്രം ഉൾക്കൊള്ളുന്നതാണ് സ്മാരകം. കലാമിന്റെ ജീവചരിത്ര പ്രദർശനവുമായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്താനായി കലാം സന്ദേശ് വാഹിനി എന്നപേരിൽ ഒരു പ്രദർശന ബസ് ജൂലായ് 27-ന് മോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ എക്സിബിഷനൊടുവിൽ ഒക്ടോബർ 15-ന് ഈ ബസ് രാഷ്ട്രപതി ഭവനിലെത്തും.