1. പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 ജനുവരി 27-ന് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത ഐ.ആര്‍.ഇ.പി.യുടെ മുഴുവന്‍ പേരെന്ത്? [Pradhaanamanthri narendra modi 2019 januvari 27-nu kocchiyil udghaadanam cheytha ai. Aar. I. Pi. Yude muzhuvan perenthu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ പ്രോജക്ട്
ബി.പി.സി.എല്‍. കൊച്ചി റിഫൈനറിയുടെ എണ്ണ ശുദ്ധീകരണ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ഐ.ആര്‍.ഇ.പി. റിഫൈനറിയുടെ എണ്ണ ശുദ്ധീകരണ ശേഷി 9.5 MMTPA യില്‍ (Million Metric Tons per Annum) നിന്ന് 15.5 MMTPA ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതോടെ എണ്ണ ശുദ്ധീകരണ ശേഷിയിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ പ്ലാന്റായി കൊച്ചി റിഫൈനറി മാറി.