1. ലോകത്തെ രണ്ടാമത്തെ വലിയ അണക്കെട്ട് എന്ന വിശേഷണവുമായി സെപ്റ്റംബർ 17-ന് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത സർദാർ സരോവർ അണക്കെട്ട് ഏത് നദിക്ക് കുറുകെയാണ്? [Lokatthe randaamatthe valiya anakkettu enna visheshanavumaayi septtambar 17-nu narendra modi udghaadanam cheytha sardaar sarovar anakkettu ethu nadikku kurukeyaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
നർമദ
1961 ഏപ്രിൽ അഞ്ചിന് അന്നത്തെ പ്രധാന മന്ത്രി ജവാഹർലാൽ നെഹ്റുവാണ് സർദാർ സരോവർ അണക്കെട്ട് പദ്ധതിക്ക് തറക്കല്ലിട്ടത്. 163 മീറ്റർ ഉയരവും 1.21 കിലോമീറ്റർ നീളവുമുള്ള ഈ അണക്കെട്ടിൽ 4.73 ദശലക്ഷം ഘനമീറ്റർ വെള്ളം സംഭരിക്കാം.