1. ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്റെ നായകനാര്? [Inthyayil nadakkunna andar 17 phudbol lokakappil pankedukkunna inthyan deeminte naayakanaar?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    അമർജിത് സിങ്
    ടീം ക്യാമ്പിലെ അംഗങ്ങൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ക്യാപ്റ്റനെ തിരഞ്ഞെടുത്തത്. അമർജിത് സിങ് മണിപ്പുർ സ്വദേശിയും ടീമിലെ മധ്യ നിര താരവുമാണ്. ജിതേന്ദ്ര സിങ്ങാണ് വൈസ് ക്യാപ്റ്റൻ. ലൂയി നോർട്ടൻ മാറ്റോസിന്റെ പരിശീലനത്തിലാണ് ഇന്ത്യൻ ടീം തയ്യാറെടുക്കുന്നത്.
Show Similar Question And Answers
QA->2022 ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ?....
QA->ലോകകപ്പിൽ ഏഷ്യയിൽ നിന്ന് പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം....
QA->2016-ലെ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ വെസ്റ്റിൻഡീസ് ഫൈനലിൽ തോല്പിച്ചത് ആരെ ? ....
QA->ഖത്തർ ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ആകെ രാജ്യങ്ങൾ?....
QA->2017 അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ വേദി?....
MCQ->ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്റെ നായകനാര്?....
MCQ->87 വർഷത്തെ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ ഗോൾ എന്ന അപൂർവനേട്ടത്തിനുടമയായ ഇന്ത്യ അണ്ടർ 17 ഫുട്ബോൾ താരം?....
MCQ->ഇന്ത്യയിൽ ഫുട്ബോൾ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി ടാറ്റ സ്റ്റീലിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജംഷഡ്പൂർ ഫുട്ബോൾ ക്ലബ്ബുമായി തന്ത്രപ്രധാനമായ കരാർ ഒപ്പിട്ട ബാങ്ക് ഏതാണ് ?....
MCQ->ഇന്ത്യയിൽ വെച്ച് നടക്കുന്ന അണ്ടർ 17 പെൺകുട്ടികളുടെ ലോകകപ്പ് ഫുട്ബാൾ....
MCQ->ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷന്റെ ഇത്തവണത്തെ മികച്ച ഇന്ത്യൻ ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം ആർക്കാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution