1. നാസ സെപ്റ്റംബർ 15 -ന് പ്രവർത്തനം അവസാനിപ്പിച്ച കസീനി പേടകം ഏത് ഗ്രഹത്തെ പഠിക്കുന്നതിനുള്ളതായിരുന്നു? [Naasa septtambar 15 -nu pravartthanam avasaanippiccha kaseeni pedakam ethu grahatthe padtikkunnathinullathaayirunnu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ശനി
അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ 1997 ഒക്ടോബർ 15-ന് വിക്ഷേപിച്ച കസീനി 2004 ജൂലായ് ഒന്നിന് ശനിയുടെ ഭ്രമണ പഥത്തിലെത്തി. 4,53,000 ചിത്രങ്ങൾ ഇതുവരെ കസീനി ഭൂമിയിലേക്കയച്ചിട്ടുണ്ട്. ശനിയുടെ ആറ് ഉപഗ്രഹങ്ങൾ കണ്ടെത്തിയത് കസീനിയാണ്. 490 കോടി കിലോമീറ്ററാണ് കസീനി സഞ്ചരിച്ച ആകെ ദൂരം.