1. മറ്റൊരു ഗ്രഹത്തെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനിർമ്മിത പേടകം ഏത്? [Matteaaru grahatthe bhramanam cheytha aadya manushyanirmmitha pedakam eth? ]
Answer: ചൊവ്വാഗ്രഹത്തെ ഭ്രമണം ചെയ്ത അമേരിക്കയുടെ മാരിനർ - 9 [Cheaavvaagrahatthe bhramanam cheytha amerikkayude maarinar - 9]