1. ഗണിത ശാസ്ത്രത്തിലെ പൂജ്യം കണ്ടെത്തിയത് ഇന്ത്യക്കാരാണെന്ന് തെളിയിക്കുന്ന ബക്ഷാലി താളിയോല ഗ്രന്ഥം കണ്ടെത്തിയ ബക്ഷാലി ഗ്രാമം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏത് രാജ്യത്താണിപ്പോൾ? [Ganitha shaasthratthile poojyam kandetthiyathu inthyakkaaraanennu theliyikkunna bakshaali thaaliyola grantham kandetthiya bakshaali graamam inthyan upabhookhandatthile ethu raajyatthaanippol?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
പാകിസ്താൻ
പാകിസ്താനിലെ തക്ഷശിലയ്ക്ക് സമീപമുള്ള ബക്ഷാലി ഗ്രാമത്തിൽനിന്ന് 1881-ലാണ് പൂജ്യം രേഖപ്പെടുത്തിയിട്ടുള്ള താളിയോല ഗ്രന്ഥം കണ്ടെടുത്തത്. എ.ഡി. മൂന്നാം നൂറ്റാണ്ടിലേതാണ് ഇത് എന്ന് കരുതപ്പെടുന്നു. ബ്രിട്ടനിലെ ഒാക്സ്ഫഡ് സർവകലാശാലയിൽ സൂക്ഷിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ കാലപ്പഴക്കം കാർബൺ ഡേറ്റിങ്ങിലൂടെ കണ്ടെത്തുകയായിരുന്നു.