1. ഗണിത ശാസ്ത്രത്തിലെ നൊബേൽ പ്രൈസ് എന്നറിയപ്പെടുന്ന ആബേൽ പ്രൈസ് 2017-ൽ ലഭിച്ചതാർക്ക്? [Ganitha shaasthratthile nobel prysu ennariyappedunna aabel prysu 2017-l labhicchathaarkku?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
Yves Meyer
Theory of Waves ന്റെ രൂപവത്കരണത്തിനാണ് ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞനായ Yves Meyer ആബേൽപ്രൈസിന് അർഹനായത്. നൊർവീജിയൻ അക്കാഡമി ഒാഫ് സയൻസ് ആൻഡ് ലെറ്റേർസ് ആണ് എല്ലാവർഷവും ഈ പുരസ്കാരം നൽകുന്നത്. ഗണിത ശാസ്ത്രത്തിലെ മികവാണ് പുരസ്കാരത്തിനടിസ്ഥാനം. 6 ദശലക്ഷം നൊർവീജിയൻ ക്രോൺ ആണ് പുരസ്കാരത്തുക.