1. 2017-ലെ സന്തോഷ് ട്രോഫി കിരീടം നേടിയ ടീം? [2017-le santhoshu drophi kireedam nediya deem?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ബംഗാൾ
    ഗോവയിലെ ബാംബോലിമിൽ നടന്ന ഫൈനലിൽ ഗോവൻടീമിനെയാണ് ബംഗാൾ പരാജയപ്പെടുത്തിയത്. സന്തോഷ് ട്രോഫിയിൽ ബംഗാളിന്റെ 32-ാം കിരീടനേട്ടമാണിത്. കേരളാ ടീമിലെ ജോബി ജസ്റ്റിൻ നാല് ഗോളുകളോടെ ഇത്തവണത്തെ ടോപ് സ്കോററായി.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution