1. കേരള സാമൂഹിക നവോത്ഥാന നായകൻ വാഗ്ഭടാനന്ദന്റെ പേരിലുള്ള പ്രഥമ പുരസ്കാരം ലഭിച്ചത് ആർക്ക്? [Kerala saamoohika navoththaana naayakan vaagbhadaanandante perilulla prathama puraskaaram labhicchathu aarkku?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    എം.ടി.വാസുദേവൻ നായർ
    ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഒാപ്പറേറ്റീവ് സൊസൈറ്റിയാണ് വാഗ്ഭടാനന്ദ പുരസ്കാരം ഏർപ്പെടുത്തിയത്. വാഗ്ഭടാനന്ദൻ 1924-ൽ സ്ഥാപിച്ച കൂലിവേലക്കാരുടെ സംഘമാണ് സഹകരണമേഖലയിലെ മാതൃകാസ്ഥാപനമായി വളർന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഒാപ്പറേറ്റീവ് സൊസൈറ്റി.വയലേരി കുഞ്ഞിക്കണ്ണൻ എന്നാണ് വാഗ്ഭടാനന്ദന്റെ യഥാർഥ പേര്. ആലത്തൂർ ബ്രഹ്മാനന്ദ ശിവയോഗിയാണ് ഇദ്ദേഹത്തിന് വാഗ്ഭടാനന്ദൻ എന്ന പേര് നൽകിയത്.
Show Similar Question And Answers
QA->കവി വിഷ്ണുനാരായണൻ നമ്പൂതിരി യുടെ പേരിലുള്ള പ്രഥമ വൈഷ്ണവം സാഹിത്യ പുരസ്കാരം (2022) ലഭിച്ചത് ആർക്ക്?....
QA->തപസ്യ കലാസാഹിത്യവേദി ഏർപ്പെടുത്തിയ അക്കിത്തത്തിന്റെ പേരിലുള്ള പ്രഥമ പുരസ്കാരം ലഭിച്ചത്?....
QA->സുകുമാർ അഴിക്കോടിന്റെ പേരിലുള്ള പ്രഥമ പുരസ്‌കാരം ലഭിച്ചത്?....
QA->പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാർ ഏർപ്പെടുത്തിയ പ്രഥമ കേരള ജ്യോതി പുരസ്കാരം ലഭിച്ചത് ?....
QA->1999-ൽ വേൾഡ് മൂവ്മെന്റ് ഫോർ നോൺ വയലൻസ് എന്ന സംഘടന ഏർപ്പെടുത്തിയ ഗാന്ധിജിയുടെയും മാർട്ടിൻ ലൂഥർ കിങ്ങിന്റെയും പേരിലുള്ള ഗാന്ധി – കിംഗ് എന്ന പുരസ്കാരം ആദ്യമായി ലഭിച്ചത്?....
MCQ->കേരള സാമൂഹിക നവോത്ഥാന നായകൻ വാഗ്ഭടാനന്ദന്റെ പേരിലുള്ള പ്രഥമ പുരസ്കാരം ലഭിച്ചത് ആർക്ക്?....
MCQ->കേരള ദളിതൻ എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാന നായകൻ?....
MCQ->2020-ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം രണ്ട്‌ വനിതാ ശാസ്ത്രജ്ഞരായ ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍ (Emmanualle Charpentier) ജന്നിഫര്‍ എ. ദൗഡ്ന(Jennifer A Doudn എന്നിവര്‍ക്കാണ്‌ ലഭിച്ചത്‌. ഇവര്‍ക്ക്‌ ഈ പുരസ്കാരം ലഭിക്കാന്‍ സഹായിച്ച കണ്ടെത്തല്‍ /നേട്ടം എന്താണ്‌ ?....
MCQ->2020-ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം രണ്ട്‌ വനിതാ ശാസ്ത്രജ്ഞരായ ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍ (Emmanualle Charpentier) ജന്നിഫര്‍ എ. ദൗഡ്നJennifer A Doudn എന്നിവര്‍ക്കാണ്‌ ലഭിച്ചത്‌. ഇവര്‍ക്ക്‌ ഈ പുരസ്കാരം ലഭിക്കാന്‍ സഹായിച്ച കണ്ടെത്തല്‍ /നേട്ടം എന്താണ്‌ ?....
MCQ->കേരള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 2020 ലെ ഐവി ദാസ് പുരസ്കാരം ലഭിച്ചത് ആർക്ക്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution