1. രാജ്യത്തെ ആദ്യ സർക്കാർ കരിയർ ഡവലപ്മെന്റ് സെന്റർ സ്ഥാപിതമായതെവിടെ? [Raajyatthe aadya sarkkaar kariyar davalapmentu sentar sthaapithamaayathevide?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
പേരാമ്പ്ര
തൊഴിലന്വേഷകർക്കാവശ്യമായ സൗകര്യങ്ങളോടെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ ഫിബ്രവരി 4-നാണ് സർക്കാർ മേഖലയിലെ ആദ്യ കരിയർ ഡവലപ്മെന്റ് സെന്റർ തുറന്നത്. നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.