1. റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള ഹിവോസ് ടൈഗർ പുരസ്കാരം നേടിയ മലയാളി സംവിധായകൻ? [Rottardaam anthaaraashdra chalacchithrothsavatthil mikaccha chithratthinulla hivosu dygar puraskaaram nediya malayaali samvidhaayakan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    സനൽ കുമാർ ശശിധരൻ
    സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത സെക്സി ദുർഗയാണ് റോട്ടർഡാം ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. 40,000 യൂറോ(29 ലക്ഷം രൂപയോളം) ആണ് പുരസ്കാരത്തുക. സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ നേടിയ ഒരാൾപൊക്കം,ഒഴിവുദിവസത്തെ കളി എന്നിവയുടെ സംവിധായകനാണ് സനൽകുമാർ ശശിധരൻ.
Show Similar Question And Answers
QA->അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂരം നേടിയ സിനിമ?....
QA->2009ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച കുട്ടിസ്രാങ്കിന്റെ സംവിധായകൻ? ....
QA->റോട്ട വൈറസ് വാസിനേഷൻ പ്രൊജക്റ്റ് ലോഞ്ച് ചെയ് ‌ ത ആദ്യ സ്റ്റേറ്റ്....
QA->അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച ചിത്രത്തിന് നല്കുന്ന അവാർഡ്?....
QA->അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച ചിത്രത്തിന് നല്കുന്ന അവാർഡ് ?....
MCQ->റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള ഹിവോസ് ടൈഗർ പുരസ്കാരം നേടിയ മലയാളി സംവിധായകൻ?....
MCQ->അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച ചിത്രത്തിന് നല്കുന്ന അവാർഡ്?....
MCQ->2019 ലെ ഷാങ്ങ് ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കലാമൂല്യമുള്ള മികച്ച സിനിമയ്ക്കുള്ള പുരസ്കാരം വെയിൽമരങ്ങൾക്ക് ലഭിച്ചു. ചിത്രത്തിൻ്റെ സംവിധായകൻ ആര്?....
MCQ->മികച്ച ചിത്രത്തിനുള്ള 75-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ചിത്രം?....
MCQ->2016 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രം ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution