1. 2001ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയമികവിന് കെ.പി.എ.സി. ലളിതയ്ക്കും ദേശീയ അവാര്‍ഡ് ലഭിച്ചു. 2001ലെ മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഈ ചിത്രത്തിന്റെ സംവിധായകനായ ജയരാജിനെ ഗോള്‍ഡന്‍ സെന്റ് ജോര്‍ജ് പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഏതാണ് ചിത്രം? [2001l mikaccha chithratthinulla desheeya chalacchithra puraskaaram labhicchu. Ee chithratthile abhinayamikavinu ke. Pi. E. Si. Lalithaykkum desheeya avaardu labhicchu. 2001le mosko anthaaraashdra chalacchithramelayil ee chithratthinte samvidhaayakanaaya jayaraajine goldan sentu jorju puraskaaratthinu naamanirddhesham cheyyappettittundu. Ethaanu chithram?]
Answer: ശാന്തം [Shaantham]