1. മികച്ച ചിത്രത്തിനുള്ള 75-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ചിത്രം? [Mikaccha chithratthinulla 75-aamathu goldan globu puraskaaram nediya chithram?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ലേഡി ബേഡ്
    75-മാത് ഗോൾഡൻ ഗ്ലേബ് പുരസ്കാരം ജനുവരി 8-ന് കാലിഫോർണിയയിലാണ് പ്രഖ്യാപിച്ചത്. ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷനാണ് ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ മികവുകൾക്ക് എല്ലാവർഷവും ഈ അവാർഡ് നൽകിവരുന്നത്. സയോർസ് റോണോൻ ആണ് ഇത്തവണത്തെ മികച്ച നടി. ജയിംസ് ഫ്രാങ്കോ ആണ് മികച്ച നടൻ.
Show Similar Question And Answers
QA->74 ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട തമിഴ് സിനിമ....
QA->മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയത് ആര്....
QA->മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയത് ആര്....
QA->2016 ലെ 73 മത് ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം നേടിയ ചിത്രം?....
QA->2016 ലെ 73 മത് ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം നേടിയ ചിത്രം ?....
MCQ->മികച്ച ചിത്രത്തിനുള്ള 75-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ചിത്രം?....
MCQ->മികച്ച ചിത്രത്തിനുള്ള 91-ാമത് ഓസകര്‍ പുരസ്‌കാരം നേടിയ സിനിമ?....
MCQ->മികച്ച ചിത്രത്തിനുള്ള 49-ാമത് കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി പുരസ്‌കാരം നേടിയ സിനിമ?....
MCQ-> 2005 വര്‍ഷത്തെ മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചിത്രം:....
MCQ->മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ആദ്യ മലയാള ചിത്രം?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions