1. ഫെബ്രുവരി മുതൽ സംസ്ഥാനത്തെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് നിർദേശിച്ചിരിക്കുന്ന ഏകീകൃത നിറം ഏതാണ്? [Phebruvari muthal samsthaanatthe svakaarya limittadu sttoppu basukalkku nirdeshicchirikkunna ekeekrutha niram ethaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
മെറൂൺ
സിറ്റി ബസുകൾക്ക് പച്ച നിറവും മറ്റിടങ്ങളിലേക്കുള്ള ബസുകൾക്ക് നീലനിറവുമാണ് നിർദേശിച്ചിരിക്കുന്നത്. സംസ്ഥാന ഗതാഗത അതോറിറ്റിയാണ് സ്വകാര്യ ബസുകൾക്ക് ഏകീകൃത നിറം നിർദേശിച്ചത്. ഇത് ഫെബ്രുവരി മുതൽ നടപ്പാക്കാനാണ് തീരുമാനം.